കീഴരിയൂര്‍ സ്വദേശിനി കോവിഡ് ബാധിച്ച് മരിച്ചു
കീഴരിയൂര്‍: ശങ്കരന് വീട്ടില്‍ രമ കോവിഡ് ബാധിച്ച് മരിച്ചു. 47 വയസ്സായിരുന്നു. പവിത്രനാണ് ഭര്‍ത്താവ്.
മക്കള്‍: അഴക, അയന.
മരുമകന്: പ്രജുഷ് ഇരിങ്ങല്‍.
സഹോദരങ്ങള്‍: ദേവി (മഞ്ഞക്കുളം), സുമ (മൂടാടി ), സുരേന്ദ്രന് (മൂടാടി ), പരേതനായ രവി (നന്തി).