കീഴരിയൂര്‍ സര്‍വീസ് സഹകരണ ബാങ്ക് മുന്‍ ഡയരക്ടറും മഹിള കോണ്‍ഗ്രസ് പ്രവര്‍ത്തകയുമായിരുന്ന ശ്രീകൃഷ്ണാലയം നാരായണി അന്തരിച്ചു


 

മേപ്പയ്യൂര്‍: കീഴരിയൂര്‍ സര്‍വീസ് സഹകരണ ബാങ്ക് മുന്‍ ഡയരക്ടറും മഹിള കോണ്‍ഗ്രസ് പ്രവര്‍ത്തകയുമായിരുന്ന ശ്രീകൃഷ്ണാലയം നാരായണി അന്തരിച്ചു. എഴുപത്തിമൂന്ന് വയസ്സായിരുന്നു.

 

ഭര്‍ത്താവ്: പരേതനായ രാഘവന്‍.
മക്കള്‍: ശശി (കോണ്‍ഗ്രസ് ബൂത്ത് പ്രസിഡന്റ്), നിത്യാനന്ദന്‍, ദിലീപ്
മരുമക്കള്‍: ലീന( ഉള്ള്യേരി), ഷൈനി(വെള്ളിയൂര്‍), രാഗി(ജനകീയ മുക്ക്).
സഹോദരങ്ങള്‍: കല്യാണി, ജാനകി പരേതരായ ശങ്കരന്‍, നാരായണന്‍, രാഘവന്‍, ദാമോദരന്‍.