കീഴരിയൂര്‍ എളമ്പിലാട് താഴെപള്ളിപറമ്പില്‍ റുഖിയ അന്തരിച്ചു
മേപ്പയ്യൂര്‍: കീഴരിയൂര്‍ എളമ്പിലാട് താഴെപള്ളിപറമ്പില്‍ റുഖിയ അന്തരിച്ചു. അറുപത്തിരണ്ട് വയസ്സായിരുന്നു. പരേതനായ ബീരാന്‍ കോയയാണ് ഭര്‍ത്താവ്.
മകന്‍: ഗഫൂര്‍ അനുഗ്രഹ.
മരുമകള്‍: റൈഹാനത്ത്(കോടിക്കല്‍).
സഹോദങ്ങള്‍: റസാക്ക്(മാടക്കര), ആസ്യ(ചെങ്ങോട്ടുകാവ്), ഷെരിഫ(കക്കഞ്ചേരി), പരേതനായ ബാവ(പയ്യോളി).