കീഴരിയൂരിലെ പാറക്കീല്‍ ചിരുതക്കുട്ടി അന്തരിച്ചു


കീഴരിയൂര്‍: പാറക്കീല്‍ ചിരുതക്കുട്ടി അന്തരിച്ചു. 76 വയസ്സായിരുന്നു. പരേതനായ കുഞ്ഞിരാമനാണ് ഭര്‍ത്താവ്.

മക്കള്‍: സുരേഷ് (കോണ്‍ഗ്രസ് കീഴരിയൂര്‍ സെന്റര്‍ കമ്മിറ്റി ട്രഷറര്‍). മരുമകള്‍: രജനി (സെക്രട്ടറി, പുതിശ്ശേരി കുഴി സിയുസി)