കിഴിഞ്ഞാണ്യം തൈവെച്ച പറമ്പിൽ ചോയി അന്തരിച്ചു



പേരാമ്പ്ര: കിഴിഞ്ഞാണ്യം തൈവെച്ച പറമ്പിൽ ചോയി അന്തരിച്ചു. എഴുപത്തിരണ്ട് വയസായിരുന്നു.

ഭാര്യ: ശ്യാമള

മക്കൾ: ഷീന (സി.പി.എം കക്കറമുക്ക് സൗത്ത് ബ്രാഞ്ച് മെമ്പർ), ഷീബ, ഷിജിന.

മരുമക്കൾ: ബാബു സി.എം (സി.പി.എം ആവള ലോക്കൽ കമ്മറ്റി അംഗം, സി.ഐ.ടി.യു പേരാമ്പ്ര ഏരിയാ കമ്മറ്റി അംഗം), ഗോപി (വാളൂർ), ബിജു (കരുവണ്ണൂർ).

സഹോദരങ്ങൾ: ശാരദ, കമല, കൃഷ്ണൻ, പരേതനായ ദാമോദരൻ.


പേരാമ്പ്ര ന്യൂസ് ഡോട് കോമിനെ കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും വാട്ട്‌സ്ആപ്പിലൂടെ ഞങ്ങളെ അറിയിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക.