കായണ്ണ സ്വദേശി രാജീവന്‍ കൊവിഡ് ബാധിച്ച് മരിച്ചു
പേരാമ്പ്ര: കായണ്ണ കരികണ്ടന്‍പാറയിലെ കേളോത്ത് രാജീവന്‍ (ചന്ദ്രന്‍) കോവിഡ് ബാധിച്ച് മരിച്ചു. നാല്‍പ്പത്തി അഞ്ച് വയസ്സായിരുന്നു. പരേതനായ നാരായണന്റെയും നാരായണിയുടെയും മകനാണ്.
ഭാര്യ: രജില (ഫോറസ്റ്റ് ഓഫീസ് പെരുവണ്ണാമൂഴി).
മക്കള്‍: സിദ്ധാര്‍ത്ഥ്, ദേവപ്രിയ, ഹരിനന്ദ്(വിദ്യാര്‍ത്ഥികള്‍).