കായണ്ണ മാട്ടനോട് കുന്നുമ്മല്‍ അബൂബക്കര്‍ അന്തരിച്ചു


പേരാമ്പ്ര: കായണ്ണ മാട്ടനോട് കുന്നുമ്മല്‍ അബൂബക്കര്‍ അന്തരിച്ചു. എഴുപത്തിമൂന്ന് വയസ്സായിരുന്നു. കുഞ്ഞായിഷയാണ് ഭാര്യ.

മക്കള്‍: ഇസ്മയില്‍ , മഹമ്മദ്, ഹാരീസ്, നുറീസ.
മരുമക്കള്‍: ആയിഷ, റഷീദ, ഷാഹിന, ഹാരീഷ്.