കായണ്ണ ബസാർ എരമ്പറ്റ കാദർകുട്ടി അന്തരിച്ചു


പേരാമ്പ്ര: കായണ്ണ ബസാർ എരമ്പറ്റ കാദർകുട്ടി അന്തരിച്ചു. എഴുപത്തിയഞ്ച് വയസായിരുന്നു. ഭാര്യ ആയിഷ.

മക്കൾ: നഫീസ (ഹെഡ് ടീച്ചർ, കണ്ണമ്പത്ത് എൽ.പി സ്കൂൾ, ചേനോളി), റംല.

മരുമക്കൾ: അബ്ദുൾ ലത്തീഫ് നീലോത്ത് (പഞ്ചാബ് നാഷണൽ ബാങ്ക് മുൻ മാനേജർ), അഹമ്മദ് സക്കറിയ (ബഹ്‌റൈൻ).

സഹോദരങ്ങൾ: പ്രൊഫസ്സർ അസ്സൻകുട്ടി, മൂസക്കുട്ടി, അബ്ദുറഹ്മാൻ.


പേരാമ്പ്ര ന്യൂസ് ഡോട് കോമിന്റെ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാനായി ഇവിടെ ക്ലിക്ക് ചെയ്യുക.