കായണ്ണ പാടിക്കുന്ന് കാപ്പുമ്മല്‍ ഉമ്മര്‍ കുട്ടി ഹാജി അന്തരിച്ചു


പേരാമ്പ്ര: കായണ്ണ പാടിക്കുന്ന് കാപ്പുമ്മല്‍ ഉമ്മര്‍ കുട്ടി ഹാജി അന്തരിച്ചു. എഴുപത് വയസ്സായിരുന്നു. റുഖിയയാണ് ഭാര്യ

മക്കള്‍: ബഷീര്‍, റഹ്‌മത്ത്, റഷീദ്.
മരുമക്കള്‍: അബൂബക്കര്‍, ഷറീന, സഫീന.
സഹോദരങ്ങള്‍: മൊയ്തി, ആയിഷ, അബ്ദുറഹ്‌മാന്‍, അബ്ദുള്‍ അസീസ്, അബ്ദുള്‍ റസാഖ്