കായണ്ണ തണ്ടോറ ലക്ഷ്മി അമ്മ അന്തരിച്ചു


കായണ്ണ ബസാര്‍: കായണ്ണ തണ്ടോറ ലക്ഷ്മി അമ്മ അന്തരിച്ചു. എഴുപത്തിരണ്ട് വയസ്സായിരുന്നു. ചന്ദ്രന്‍ നായരാണ് ഭര്‍ത്താവ്.
മക്കള്‍: രമേശന്‍ (സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ കുറ്റ്യാടി റെയ്ഞ്ച് ഓഫീസ്), സജിനി, ഷാജി. മരുമക്കള്‍: നിഷ (സരസ്വതി വിദ്യാമന്ദിര്‍ ഇംഗ്ലിഷ് മീഡിയം ഹൈസ്‌കൂള്‍ നന്മണ്ട ) ബാലകൃഷ്ണന്‍ (നരയംകുളം) നിഷ