കല്ലോട് തൈക്കണ്ടി മീത്തല്‍ ആയിശ അന്തരിച്ചു
പേരാമ്പ്ര: കല്ലോട് തൈക്കണ്ടി മീത്തല്‍ ആയിശ അന്തരിച്ചു. അറുപത്തിയെട്ട് വയസ്സായിരുന്നു. മൊയ്തുവാണ് ഭര്‍ത്താവ്.
മക്കള്‍: മുഹമ്മദ്, സിദ്ദീഖ്, റഹ്മത്ത്.
മരുമക്കള്‍: നസീമ, റജീന, അസ്സയിനാര്‍ മുസ്ല്യാര്‍.
സഹോദരങ്ങള്‍: കുഞ്ഞിമൊയ്തി മുസ്ല്യാര്‍, ഫാത്തിമ.