കല്ലുവെച്ചപുരയിൽ അശോകൻ അന്തരിച്ചു


ചേമഞ്ചേരി: കാപ്പാട് കല്ലുവെച്ചപുരയിൽ അശോകൻ (ഇന്ത്യൻ എയർഫോഴ്സ്) അന്തരിച്ചു. അച്ഛൻ: പരേതനായ രാഘവൻ മാസ്റ്റർ. അമ്മ: കാർത്ത്യായനി. ഭാര്യ: ഇന്ദിര. മക്കൾ: സുസ്മിത (ഉണ്ണികുളം സർവ്വീസ് സഹകരണ ബാങ്ക്), സുജില, പരേതനായ സുഷാന്ത് (സെൻട്രൽ എക്സൈസ് & കസ്റ്റംസ്).

മരുമക്കൾ: മുരളീധരൻ, നിധീഷ്. പേരമക്കൾ: പ്രിറ്റി, സ്വീറ്റി, സുഷാന്ത്, നിഷാന്ത്. സഹോദരങ്ങൾ: സതീശൻ, രാജീവൻ, അരവിന്ദൻ (റിട്ട.പിഡബ്ലിയുഡി), ഉണ്ണികൃഷ്ണൻ (റിട്ട.കെ.എസ്.ഇ.ബി), ശോഭന, പുഷ്പലത, ആശാലത. സഞ്ചയനം വ്യാഴാഴ്ച.