കല്‍പ്പത്തൂരിലെ പഴയകാല കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഉരൂച്ചാലില്‍ രാജന്‍ അന്തരിച്ചു


കല്‍പ്പത്തൂര്‍: പഴയകാല കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഉരൂച്ചാലില്‍ രാജന്‍ അന്തരിച്ചു. 68 വയസ്സായിരുന്നു. ഗീത മയ്യന്നൂരാണ് ഭാര്യ.

മക്കള്‍: ലിജി, ജിലിന്‍
മരുമക്കള്‍ : വിനോദ് (സെയില്‍സ് ടാക്‌സ് കോഴിക്കോട്), ചേലിയ, റിന്‍ഷ കല്പത്തൂര്‍.
സഹോദരങ്ങള്‍ : ചന്ദ്രിക, രമേശന്‍, കോമളവല്ലി, ശശി, റീജ, പരേതരായ സുമതി, പുഷ്പ.