കല്‍പത്തൂര്‍ ആക്കപ്പറമ്പ് കിഴക്കേ മലയില്‍ ചാലില്‍ സുനില്‍ അന്തരിച്ചു


പേരാമ്പ്ര: കല്‍പത്തൂര്‍ ആക്കപ്പറമ്പ് കിഴക്കേ മലയില്‍ ചാലില്‍ സുനില്‍ അന്തരിച്ചു. നാല്‍പ്പത്തിയാറ് വയസ്സായിരുന്നു.

അച്ഛന്‍: കുഞ്ഞിരാമന്‍, അമ്മ: പരേതയായ ദേവി. അനിലയാണ് ഭര്യ.
ശിവാസ്മിക, ശിവന്യ എന്നിവര്‍ മക്കളാണ്. സഹോദരങ്ങള്‍: ശ്രീജ മുട്ടത്തറ മിനി മുളിയങ്ങല്‍