കന്നാട്ടി പാറച്ചാലിൽ ബഷീർ അന്തരിച്ചു


പേരാമ്പ്ര: കന്നാട്ടി പാറച്ചാലിൽ ബഷീർ അന്തരിച്ചു. നാൽപ്പത്തിയാറ് വയസായിരുന്നു.

ഭാര്യ: റുഖിയ പാറക്കടവ്.

മക്കൾ: ശാമിൽ, ഷിഹാദ്.

കന്നാട്ടിയിലെ സജീവ മുസ്‌ലിം ലീഗ് പ്രവർത്തകനായിരുന്നു ബഷീർ.


പേരാമ്പ്ര ന്യൂസ് ഡോട് കോമിന്റെ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാനായി ഇവിടെ ക്ലിക്ക് ചെയ്യുക.