കനാലുകള്‍ തിങ്കളാഴ്ച തുറക്കും


കുറ്റ്യാടി ജലസേചന പദ്ധതിക്കു കീഴിലുള്ള കനാലുകളിലൂടെ തിങ്കളാഴ്ച മുതല്‍ (ഫെബ്രുവരി 22) ജലവിതരണം ആരംഭിക്കും. കനാലിന്റെ ഇരുകരകളിലുമുള്ള ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് എക്‌സിക്യുട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു.