കണ്ണൂരില്‍ ഒമ്പതുമാസം പ്രായമായ കുഞ്ഞിനെ വെട്ടിക്കൊന്ന് അച്ഛന്‍ ആത്മഹത്യ ചെയ്തു; വെട്ടേറ്റ ഭാര്യ ഗുരുതരാവസ്ഥയില്‍
കണ്ണൂര്‍: കണ്ണൂരില്‍ ഒമ്പതുമാസം പ്രായമായ കുഞ്ഞിനെ വെട്ടികൊലപ്പെടുത്തിയശേഷം അച്ഛന്‍ ആത്മഹത്യ ചെയ്തു. ശ്രീകണ്ഠാപുരം ചെമ്പേരി മുയിപ്ര സ്വദേശി സതീശന്‍ ആണ് മകന്‍ ധ്യാന്‍ദേവിനെ കൊലപ്പെടുത്തിയത്.
വെട്ടേറ്റ ഭാര്യ അജ്ഞു ഗുരുതരാവസ്ഥയിലാണ്. കുടുംബവഴക്കിനെ തുടര്‍ന്നാണ് അരുംകൊലയെന്ന് പൊലീസ് പറഞ്ഞു.