കടിയങ്ങാട് പയ്യൂര്‍ കണ്ടി ശാരദ അന്തരിച്ചു


പേരാമ്പ്ര: കടിയങ്ങാട് പയ്യൂര്‍ കണ്ടി ശാരദ അന്തരിച്ചു. എണ്‍പത്തിയഞ്ച് വയസ്സായിരുന്നു. പരേതനായ കുഞ്ഞിക്കണ്ണനാണ് ഭര്‍ത്താവ്.

മക്കള്‍: ശാന്ത, ശോഭ, സതി (സി.പി.എം കടിയങ്ങാട് ഈസ്റ്റ് ബ്രാഞ്ചംഗം), സുരേഷ് ബാബു( സി.പി.എം കടിയങ്ങാട് ബ്രാഞ്ച് അംഗം), ശശി (രാഗം സലൂണ്‍, കടിയങ്ങാട്), സതീശന്‍ (ഹഷ് ബുഷ് സലൂണ്‍ കടിയങ്ങാട്)
മരുമക്കള്‍: ബാലന്‍ ( ചെറുവണ്ണൂര്‍), ഭാസ്‌കരന്‍ (കുറ്റ്യാടി), മോഹനന്‍ (സി.പി.എം കടിയങ്ങാട് ഈസ്റ്റ് ബ്രാഞ്ച് അംഗം), സജിത, ബിന്ദു, ശ്രീധ

സഹോദരങ്ങള്‍: കുമാരന്‍ (ഉള്ള്യേരി), പരേതനായ ബാലകൃഷ്ണന്‍, ചന്ദ്രന്‍ (കോവൂര്‍, റിട്ട. എസ്.ഐ കേരള പോലീസ്), മാലതി (ഉള്ള്യേരി), സരള (ചീക്കിലോട്).