കക്കാട് ശാഖയില്‍ യൂത്ത് ലീഗ് ശാഖാ ശാക്തീകരണ സംഗമം നടത്തി



പേരാമ്പ്ര : യൂത്ത് ലീഗ് ശാഖ ശാക്തീകരണം സംഗമം കക്കാട് ശാഖയില്‍ നടത്തി. പി.കെ. ജാന്‍ഷീര്‍യുടെ അദ്ധ്യക്ഷത വഹിച്ചു.

പഞ്ചായത്ത് യൂത്ത് ലീഗ് പ്രസിഡന്റ് ആര്‍.കെ. മുഹമ്മദ് ഉദ്ഘാടനം ചെയ്തു. സി.കെ. ഹാഫിസ്, പദ്ധതി വിശദീകരിച്ചു.

കെ.പി. റസാഖ്, സി.പി. ഹമീദ്, എന്‍.കെ. അസീസ്, നിയാസ് കക്കാട്, എം.സി. യാസര്‍, എന്‍.കെ. മുസ്തഫ, എ.സി. റഷീദ്, സി.പി. ഷക്കീല്‍, സി.പി. ഫാസില്‍, പി.പി. ആസിഫ് , മസൂദ് അലി, സി.കെ. നിയാസ്, എം.സി. അജ്മല്‍, എന്‍.പി. അന്‍സാര്‍, കെ. ജാബിര്‍ തുടങ്ങിയവര്‍ സംസാരിച്ചു.


പേരാമ്പ്ര ന്യൂസ് ഡോട് കോമിനെ കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും വാട്ട്‌സ്ആപ്പിലൂടെ ഞങ്ങളെ അറിയിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക.