ഓണ്‍ലൈന്‍ സേവനം പരമാവധി ഉപയോഗിക്കണം; എ സി ഷണ്മുഖദാസ് മെമ്മോറിയല്‍ ആയുര്‍വേദിക് ചൈല്‍ഡ് ആന്‍ഡ് അഡോളസെന്റ് കെയര്‍ സെന്റര്‍
പുറക്കാട്ടിരി: രക്ഷിതാക്കള്‍ ഓണ്‍ലൈന്‍ സേവനം പരമാവധി ഉപയോഗിക്കണമെന്ന് എ സി ഷണ്മുഖദാസ് മെമ്മോറിയല്‍ ആയുര്‍വേദിക് ചൈല്‍ഡ് ആന്‍ഡ് അഡോളസെന്റ് കെയര്‍ സെന്റര്‍ പുറക്കാട്ടിരി. കോവിഡ് ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ തുടര്‍ന്ന് വരുന്ന സാഹചര്യത്തില്‍ കുട്ടികളെ നേരിട്ട് ഹോസ്പിറ്റലില്‍ കൊണ്ടുവരുന്നതിന് ബുദ്ധിമുട്ട് അനുഭവപ്പെടുന്നതിനാലാണ് ഓണ്‍ലൈന്‍ കണ്സല്ട്ടേഷന് സൗകര്യം ഉപയോഗപ്പെടുത്തേണ്ടത്. അതാത് ഡോക്ടര്‍മാരുടെ ഒ പി ഉള്ള ദിവസങ്ങളില്‍ രാവിലെ 10 മണി മുതല്‍ ഉച്ചയ്ക്ക് 1 മണി വരെ വിളിക്കാവുന്നതാണെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു.
വിശദ വിവരങ്ങള്‍
ഹോസ്പിറ്റല്‍ ഫോണ്‍ നമ്പര്‍-0495 2960950
ഡോ ജെസ്സി.പി.സി, സി എം ഒ, 9495575324( ചൊവ്വ, വെള്ളി,ഞായര്‍ ഒഴിവ് )
ഡോ സുമിത ആര് -9048770066 (ഞായര്‍ ഒഴിവ് )
ഡോ അനുപമ ശങ്കര്‍ -9539142820 (ശനി,ഞായര്‍ ഒഴിവ് )
ഡോ ശ്രുതി വിജയന് -8848199155 (ചൊവ്വ, വ്യാഴം, ശനി ഒഴിവ് )
ഡോ സാറ ഷോണ്‍ -7760352597 (ഞായര്‍ ഒഴിവ് )
ഡോ റനീഷ് പി നമ്പി -8606008400 (ചൊവ്വ, വ്യാഴം, വെള്ളി ഒഴിവ് )
ഡോ രാഹുല്‍ ആര് -9446834311 (ചൊവ്വ, വെള്ളി, ശനി ഒഴിവ് )
ഡോ അഖില്‍ എസ് കുമാര്‍ -9895726850 (ഞായര്‍ ഒഴിവ് )
ഡോ അമൃത ആര് -9562128394 (ഞായര്‍ ഒഴിവ് )
ഡോ ആരതി എസ് ദേവ് -9539138689 (ഞായര്‍ ഒഴിവ് )
ഡോ ലിബിന കെ കെ -8169254916 (ഞായര്‍ ഒഴിവ് )
ഡോ സാഞ്ജുമോള് എന്‍ -9037881432 (ഞായര്‍ ഒഴിവ് )