എസ്.എസ്.എല്‍.സി പരീക്ഷാ ഫലം ഇന്ന്; റിസൾട്ട് അറിയാനുള്ള സൈറ്റുകൾ ഇവയാണ്


തിരുവനന്തപുരം: എസ്.എസ്.എല്‍.സി പരീക്ഷാ ഫലം ഇന്നു പ്രഖ്യാപിക്കും. ഉച്ചക്ക് രണ്ടുമണിക്ക് വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി തിരുവനന്തപുരത്ത് ഫല പ്രഖ്യാപനം നടത്തും. വിവിധ സര്‍ക്കാര്‍ വെബ് സൈറ്റുകളില്‍ ഫലം ലഭ്യമാക്കും. നാലരലക്ഷത്തോളം കുട്ടികളാണ് പരീക്ഷ എഴുതിയത്.

കോവിഡ് വ്യാപനത്തെതുടര്‍ന്ന് രണ്ടുഘട്ടങ്ങളായാണ് പരീക്ഷ പൂര്‍ത്തിയാക്കിയത്. കോവിഡിനെ തുടര്‍ന്ന് രണ്ടാമത്തെ തുടര്‍ച്ചയായ അധ്യയന വര്‍ഷമാണ് സ്കൂളുകളില്‍ നേരിട്ട് ക്ളാസുകള്‍ ഇല്ലാതെയായിട്ട്. പ്ളസ് വണ്‍പ്രവേശനം നടന്നാലും ക്ളാസുകള്‍ ഓണ്‍ലൈനായി മാത്രമെ നടത്താനാവൂ.

എസ്.എസ്.എല്‍.സി ഫലം ലഭ്യമാകുന്ന പ്രധാന വെബ്സൈറ്റുകള്‍: