എരവട്ടൂര്‍ വലിയപറമ്പില്‍ താമസിക്കും മണലോടി കുനിയില്‍ അമ്മുക്കുട്ടി അമ്മ അന്തരിച്ചു


പേരാമ്പ്ര: എരവട്ടൂര്‍ വലിയപറമ്പില്‍ താമസിക്കും മണലോടി കുനിയില്‍ അമ്മുക്കുട്ടി അമ്മ അന്തരിച്ചു. 85 വയസ്സായിരുന്നു. പരേതനായ സി.എച്ച് നാരായണക്കുറുപ്പാണ് ഭര്‍ത്താവ്.

മക്കള്‍: വേണു, രാധാകൃഷ്ണന്‍, ലതിക, പരേതനായ പ്രദീപ്.
മരുമക്കള്‍: കെ.കെമോഹനന്‍, വിമല, അനിത, മാധുരി.