എരവട്ടൂരിലെ പുതിയോട്ടിൽ മീത്തൽ മൊയ്തി അന്തരിച്ചു


പേരാമ്പ്ര: എരവട്ടൂരിലെ പുതിയോട്ടിൽ മീത്തൽ മൊയ്തി അന്തരിച്ചു. എഴുപത്തിനാല് വയസായിരുന്നു. ഭാര്യ മറിയം. മകൻ ഹമീദ്‌, കെ.കെ. ദുബൈ. മരുമകൾ മുഹ്സിന കുറ്റ്യാടി. സഹോദരങ്ങൾ അസൈനാർ, ആമിന, സൈനബ, പരേതനായ ഇബ്രാഹിം.