എടവരാട് കണ്ടി മണ്ണിൽ തറമ്മൽ ഗോപാലൻ നായർ അന്തരിച്ചു
പേരാമ്പ്ര: എടവരാട് കണ്ടി മണ്ണിൽ തറമ്മൽ ഗോപാലൻ നായർ അന്തരിച്ചു. തൊണ്ണൂറ് വയസായിരുന്നു. പരേതയായ ജാനു അമ്മയാണ് ഭാര്യ. മക്കൾ ലീല, ദേവി, കമല, ശ്രീജ, സിന്ധു. മരുമക്കൾ രാമചന്ദ്രൻ, ഗോപിനാഥൻ, രമേശൻ, ദിവാകരൻ, ചന്ദ്രശേഖരൻ.
പേരാമ്പ്ര ന്യൂസ് ഡോട് കോമിന്റെ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാനായി ഇവിടെ ക്ലിക്ക് ചെയ്യുക.