എടവരാട് എടവനകൊയിലോത്ത് ജാനകി അന്തരിച്ചു


പേരാമ്പ്ര: എടവരാട് എടവനകൊയിലോത്ത് ജാനകി അന്തരിച്ചു. അറുപത്തിയാറ് വയസ്സായിരുന്നു. നാരായണനാണ് ഭര്‍ത്താവ്.

മക്കള്‍: എ.കെ.മനോജ്, എ.കെ.മഹേഷ്.
മരുമക്കള്‍: ലിജി, നിജില.
സഹോദരങ്ങള്‍: ബാലന്‍, ചന്ദ്രിക, രാധ, പരേതനായ ശങ്കരന്‍.