ഉണ്ണിക്കുന്നും ചാലില്‍ അബു അന്തരിച്ചു


പേരാമ്പ്ര: ഉണ്ണിക്കുന്നും ചാലില്‍ അബു അന്തരിച്ചു. 68 വയസ്സായിരുന്നു. ഫാത്തിമയാണ് ഭാര്യ.
മക്കള്‍: ജിഷാദ് യു.സി. (ബഹ്‌റിന്‍), ജംഷാദ് യു.സി.
മരുമക്കള്‍: ഹര്‍ഷിന, ഷമീന..
സഹോദരങ്ങള്‍: അമ്മത് കോയ, കുഞ്ഞിരായന്‍ കുട്ടി, അസ്സന്‍ കോയ.