ഇരിങ്ങത്ത് കൊറവട്ട താഴ ഖദീജ അന്തരിച്ചു
ഇരിങ്ങത്ത്: കൊറവട്ട താഴ ഖദീജ അന്തരിച്ചു. എൺപത് വയസായിരുന്നു. പരേതനായ കൊറവട്ട താഴ അമ്മദിന്റെ ഭാര്യയാണ്. മക്കള്: പരേതനായ കെ.ടി.മൊയ്തി, ആയിശ, പക്രൻ, സഫിയ, ജമീല, സുബൈദ.
മരുമക്കൾ: ഖാലിസ.പി.എം, മൊയ്തീൻ പാലോളി, നസീമ മേപ്പയ്യൂർ, കെ.ടി.സൂപ്പി ഇരിങ്ങത്ത്, ബഷീർ മേപ്പയ്യൂർ, സത്താർ മേലടി പയ്യോളി.
സഹോദരങ്ങൾ: പരേതനായ കേളോത്ത് കണ്ടി പക്രൻ ഇരിങ്ങത്ത്, വി.കെ.ബിയ്യുമ്മ നരക്കോട്, ചൂരക്കാട്ട് മീത്തൽ ആമിന (കീഴരിയൂർ) നടുവിലക്കണ്ടിപോക്കർ കീഴരിയൂർ, തൂങ്കുഴിയിൽ പാത്തു(നരക്കോട്) മഞ്ഞളാട് പറമ്പിൽ മറിയം (മുത്താമ്പി) കേളോത്ത് കണ്ടി മൊയ്തി(നെല്ലിയുള്ള പറമ്പിൽ) കോടേരിച്ചാൽ.