ഇരിങ്ങത്ത് എം.എല്‍.പി സ്‌കൂളില്‍ അറബിക് അധ്യാപക ഒഴിവ്


പേരാമ്പ്ര: പയ്യോളി – പേരാമ്പ്ര റോഡില്‍ ഇരിങ്ങത്ത് ടൗണിലുള്ള ഇരിങ്ങത്ത് എം.എല്‍.പി. സ്‌കൂളില്‍ (മേലടി സബ്ജില്ല) എല്‍.പി. വിഭാഗം അറബിക് അധ്യാപക തസ്തികയില്‍ ഒഴിവുണ്ട്. (റിട്ടയര്‍മെന്റ് വേക്കന്‍സി) യോഗ്യതയുള്ളവര്‍ ബന്ധപ്പെടുക. മൊബൈല്‍ നമ്പര്‍ : 8095878000