ഇയ്യാലോൽ കാർത്ത്യായനി അന്തരിച്ചു


കീഴരിയൂർ: ഇയ്യാലോൽ കാർത്ത്യായനി അന്തരിച്ചു. 81 വയസ്സായിരുന്നു.
ഭർത്താവ്: കുഞ്ഞിക്കണ്ണൻ. മക്കൾ: ഡോ.ഐ.രാജൻ (ആസ്ട്രേലിയ), ഐ.ചന്ദ്രിക (റിട്ട.ഹെഡ്മിസ്ട്രസ് നടുവത്തൂർ യു.പി), ഐ.ബാലാമണി (റിട്ട.അധ്യാപിക പാലൂർ എൽ.പി.എസ്), പുഷ്പ. മരുമക്കൾ: ഡോ.രാജം (ആസ്ട്രേലിയ), പരേതനായ ബാലൻ വെള്ളറക്കാട്ടുകണ്ടി (റിട്ട.എച്ച്.എം), അശോകൻ നടേമ്മൽ (റിട്ട.ഗ്രാമീൻ ബാങ്ക്), പീതാംബരൻ ബേപ്പൂർ (റിട്ട.ഫോട്ടോ ജേർണലിസ്റ്റ്) സഹോദരങ്ങൾ: ചാത്തോത്ത് മീത്തൽ സരോജിനി, ശാരദ, ജനാർദ്ദനൻ, ഡോ.രാജൻ പരേതരായ നാരായണൻ, കണ്ണൻ.