ഇന്നും 3,000 കടന്ന് കോവിഡ് കേസുകള്‍; കോഴിക്കോട് ജില്ലയില്‍ അതിതീവ്ര കോവിഡ് വ്യാപനം
കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ ഇന്നും കൊവിഡ് കേസുകള്‍ 3000 കടന്നു. ഇന്ന് 3372 പോസിറ്റീവ് കേസുകള്‍ കൂടി ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്തു. രോഗം സ്ഥിരീകരിച്ച് ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍ 20,250 ആയി. കോഴിക്കോട് ജില്ലയില്‍ ചികിത്സയിലുളള മറ്റു ജില്ലക്കാരുടെ എണ്ണം 254 ആണ്.
സമ്പര്‍ക്കം വഴി കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടുതലായി റിപ്പോര്‍ട്ട്
ചെയ്ത സ്ഥലങ്ങള്‍
കോഴിക്കോട് കോര്‍പ്പറേഷന്‍ – 885
അരിക്കുളം – 25
അത്തോളി – 33
ആയഞ്ചേരി – 14
അഴിയൂര്‍ – 7
ബാലുശ്ശേരി – 38
ചക്കിട്ടപ്പാറ – 12
ചങ്ങരോത്ത് – 45
ചാത്തമംഗലം – 35
ചെക്കിയാട് – 18
ചേളന്നൂര്‍ – 31
ചേമഞ്ചേരി – 46
ചെങ്ങോട്ട്കാവ് – 36
ചെറുവണ്ണൂര്‍ – 24
ചോറോട് – 35
എടച്ചേരി – 23
ഏറാമല – 20
ഫറോക്ക് – 116
കടലുണ്‍ണ്ടി – 49
കക്കോടി – 23
കാരശ്ശേരി – 13
കാക്കൂര്‍ – 24
കട്ടിപ്പാറ – 12
കാവിലുംപാറ – 17
കായക്കൊടി – 9
കായണ്ണ – 17
കീഴരിയൂര്‍ – 9
കിഴക്കോത്ത് – 6
കോടഞ്ചേരി – 31
കൊടിയത്തൂര്‍ – 38
കൊടുവള്ളി – 44
കൊയിലാണ്ടി – 73
കൂടരഞ്ഞി – 17
കൂരാച്ചുണ്ട് – 17
കൂത്താളി – 30
കോട്ടൂര്‍ – 18
കുന്ദമംഗലം – 48
കുന്നുമ്മല്‍ – 10
കുരുവട്ടൂര്‍ – 33
കുറ്റ്യാടി – 32
മടവൂര്‍ – 34
മണിയൂര്‍ – 46
മരുതോങ്കര – 12
മാവൂര്‍ – 7
മേപ്പയ്യൂര്‍ – 26
മൂടാടി – 52
മുക്കം – 34
നാദാപുരം – 33
നടുവണ്ണൂര്‍ – 37
നന്‍മണ്ട – 32
നരിക്കുനി – 28
നരിപ്പറ്റ – 15
നൊച്ചാട് – 15
ഒളവണ്ണ – 140
ഓമശ്ശേരി – 33
ഒഞ്ചിയം – 23
പയ്യോളി – 41
പനങ്ങാട് – 63
പേരാമ്പ്ര – 55
പെരുമണ്ണ – 22
പെരുവയല്‍ – 15
പുറമേരി – 18
പുതുപ്പാടി – 10
രാമനാട്ടുകര – 31
തലക്കുളത്തൂര്‍ – 19
താമരശ്ശേരി – 15
തിക്കോടി – 45
തിരുവള്ളൂര്‍ – 22
തിരുവമ്പാടി – 4
തൂണേരി – 19
തുറയൂര്‍ – 18
ഉള്ളിയേരി – 14
ഉണ്ണികുളം – 54
വടകര – 105
വളയം – 17
വാണിമേല്‍ – 24
വേളം – 33
വില്യാപ്പള്ളി – 28