ഇ.എം.എസ് സഹകരണ ആശുപത്രി പേരാമ്പ്ര; ഇന്നത്തെ ഒപിയുടെ വിശദാംശങ്ങള്‍ ചുവടെ


പേരാമ്പ്ര: സര്‍ക്കാര്‍ നിര്‍ദേശം പാലിച്ചു കൊണ്ട് ഇ.എം.എസ് സഹകരണ ആശുപത്രി സാധാരണ നിലയില്‍ പ്രവര്‍ത്തിക്കുമെന്ന് അധികൃതര്‍. കൃത്യമായി കോവിഡ് പ്രോട്ടോക്കോള്‍ പാലിക്കണമെന്ന് നിര്‍ദേശം. രോഗിക്കൊപ്പം ഒരാള്‍ മാത്രം ആശുപത്രിക്ക് അകത്ത് പ്രവേശിക്കണമെന്ന് മുന്നറിയിപ്പ്.

ഇന്നത്തെ ഒ.പി വിഭാഗങ്ങള്‍

ജനറല്‍ മെഡിസിന്‍

ഡോ.ബിജു മോഹന്‍
11 am to 5 pm

കാര്‍ഡിയോളജി
ഡോ.സുദീപ് കോശി കുര്യന്‍
9 am to 11.30 am

ഗൈനക്കോളജി വിഭാഗം
ഡോ. ഫാത്തിമ സനം
11 am to 4 pm

പീഡിയാട്രിക്‌സ്
ഡോ. അനില്‍
7 Pm to 7am
ഡോ.ഷമീം
9 am to 4 pm

ഓര്‍ത്തോ
ഡോ. ജിനു മാത്യു
9.30am to 5 pm
ഡോ. റൗബീല്‍
3.30 pm to 5 pm

ഇ.എന്‍.ടി
ഡോ. ഷാഹുല്‍ ഹമീദ്
10.30 am to12.30 pm

സ്‌കിന്‍
ഡോ.മുഹമ്മദ് ത്വയ്യിബ്
8 am to 10 am

അള്‍ട്രാസൗണ്ട് സ്‌കാനിംഗ്
ഡോ.ജ്യോതിഷ് കെ പത്മനാഭന്‍
9 am to 4 pm

RMO
ഡോ.പ്രജിന്‍.കെ
ഡോ.ഷഹീന്‍.മുഹമ്മദ്

ഫിസിയോതെറാപ്പി*
10.30 am to 6 pm

24 hrs കാഷ്വാലിറ്റി
24 hrs MICU
24 hrs NICU
24 hrs ലേബര്‍ റൂം
24 hrs ഓപ്പറേഷന്‍ തീയേറ്റര്‍
24 hrs ബ്ലഡ് ബാങ്ക്
24 hrs ലാബ്, എക്‌സറേ, ഫാര്‍മസി
24 hrs, ICU ആoബുലന്‍സ്, ആംബുലന്‍സ് സര്‍വ്വീസ്

ബുക്കിംഗിനും മറ്റ് സഹായങ്ങള്‍ക്കും വിളിക്കുക.
0496-2615040, 615041