ആദ്യ കാല മുസ്ലിം ലീഗ് പ്രവര്‍ത്തകന്‍ ഈസ്റ്റ് പേരാമ്പ്ര അറയില്‍ കുഞ്ഞബ്ദുള്ള അന്തരിച്ചു


പേരാമ്പ്ര: ഈസ്റ്റ് പേരാമ്പ്ര അറയില്‍ കുഞ്ഞബ്ദുള്ള അന്തരിച്ചു. എണ്‍പത്തിയഞ്ച് വയസ്സാണ്.ആദ്യ കാല മുസ്ലിം ലീഗ് പ്രവര്‍ത്തകനായിരുന്നു.

ഭാര്യ: കുഞ്ഞായിഷ.
മക്കള്‍: മൊയ്ദീന്‍, അബ്ദുറഹ്‌മാന്‍, അബുബക്കര്‍ (സൗദി), ഫാത്തിമ, കുഞ്ഞാമി (ടീച്ചര്‍ കൊടുവള്ളി ഗവ:ഏല്പി സ്‌കൂള്‍ കൊടുവള്ളി പേരാമ്പ്ര ), സുനീറ.
മരുമക്കള്‍: കുഞ്ഞമ്മദ് (മുളിയങ്ങള്‍), മൊയ്ദു, എറവട്ടൂര്‍), അലി (ഗ്രാന്‍ഡ് ഫേന്‍സി പേരാമ്പ്ര)