അരിക്കുളത്ത് കോറോത്ത് മൊയ്തീന്‍ അന്തരിച്ചു


പേരാമ്പ്ര: അരിക്കുളത്ത് കോറോത്ത് മൊയ്തീന്‍ അന്തരിച്ചു. തൊണ്ണൂറ്റി നാല് വയസ്സായിരുന്നു. പരേതയായ കുഞ്ഞാമി ഭാര്യയാണ്.

മക്കള്‍: അസീസ്, അബ്ദുറഹിമാന്‍, ഫാത്തിമ.
മരുമക്കള്‍: സഫീയ, ജമീല, പരേതനായ മൊയ്തി.