അരിക്കുളത്തെ സജീവ കോൺഗ്രസ് പ്രവർത്തകൻ കിഴക്കെ മഠത്തില്‍ ഗംഗാധരന്‍ നായര്‍ അന്തരിച്ചു


അരിക്കുളം: അരിക്കുളത്തെ സജീവ കോൺഗ്രസ് പ്രവർത്തകൻ കിഴക്കെ മഠത്തില്‍ ഗംഗാധരന്‍ നായര്‍ അന്തരിച്ചു. എഴുപത്തി മൂന്ന് വയസ്സായിരുന്നു. ഗീതയാണ് ഭാര്യ.

മക്കള്‍: അജിത്ത് കുമാര്‍, ആദര്‍ശ് (സെക്രട്ടറി, ബ്ലോക്ക് യൂത്ത് കോണ്‍.കമ്മററി)
മരുമകള്‍: അനുപമ
സഹോദരങ്ങള്‍: ദേവകി, പത്മിനി, ദാമു , നാരായണന്‍ ,ബാലന്‍