അരിക്കുളം സ്വദേശിനി രാജേശ്വരി കോവിഡ് ബാധിച്ച് ചെന്നൈയിൽ മരിച്ചു


കൊയിലാണ്ടി: അരിക്കുളം മാവട്ട്
കോഴിക്കൽ രാജേശ്വരി (39) അന്തരിച്ചു. കോവിഡ് ബാധിതയായി ചെന്നൈയിൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. ഭർത്താവ്: ബാലകൃഷ്ണൻ (ചെന്നൈ). പിതാവ്: നാരായണൻ കുട്ടി നായർ. അമ്മ: ഉഷ. മക്കൾ: കൃഷ്ണാഞ്ജലി, ശബരിനാദ്. സഹോദരൻ: മണിവർണ്ണൻ. ശവസംസ്കാരം ചെന്നൈ യിൽ നടന്നു.