അരിക്കുളം മാവട്ട് മണ്ണാറോത്ത് മീത്തല്‍ അസ്സൈനാര്‍ അന്തരിച്ചു


അരിക്കുളം: മാവട്ട് മണ്ണാറോത്ത് മീത്തല്‍ അസ്സൈനാര്‍ അന്തരിച്ചു. എണ്‍പത് വയസ്സായിരുന്നു. നടുപ്പറമ്പില്‍ മറിയമാണ് ഭാര്യ.

മക്കള്‍: നസീറ, കുഞ്ഞമ്മദ്, ജമീല .
മരുമക്കള്‍: പരേതനായ മൊയ്തീന്‍ (നന്തി), സലാം പുളിയഞ്ചേരി, സുഹറ കുട്ടോത്ത്