അരിക്കുളം മണ്ടംകുളത്ത് ഇല്ലത്ത് കാര്‍ത്ത്യായനി ബ്രാഹ്‌മിണി അമ്മ അന്തരിച്ചു


അരിക്കുളം: അരിക്കുളം മണ്ടംകുളത്ത് ഇല്ലത്ത് കാര്‍ത്ത്യായനി ബ്രാഹ്‌മിണി അമ്മ അന്തരിച്ചു. തൊണ്ണൂറ്റിമൂന്ന് വയസ്സായിരുന്നു. സംസ്‌കാരം നാളെ രാവിലെ പത്ത് മണിക്ക് വീട്ടു വളപ്പില്‍. പരേതനായ നാരായണന്‍ നമ്പീശനാണ് ഭര്‍ത്താവ്.

മക്കള്‍: രാധാകൃഷ്ണന്‍ നമ്പീശന്‍ (റിട്ട. വാട്ടര്‍ അതോറിറ്റി), വസന്ത (മംഗലംഡാം) രാമചന്ദ്രന്‍നമ്പീശ്ശന്‍ (ബിസിനസ്സ്), രവീന്ദ്രന്‍ നമ്പീശന്‍ (റിട്ട. മലബാര്‍ സ്പിന്നിംഗ് മില്‍), , ബാലകൃഷ്ണന്‍ (റിട്ട. അര്‍ബന്‍ ബാങ്ക്, ബത്തേരി), സതീദേവി (റിട്ട. ടീച്ചര്‍, പൂതാടി ), സുരേന്ദ്രന്‍ (കെ.എസ്.ഇ. ബി. അരിക്കുളം).

മരുമക്കള്‍ : കുഞ്ഞിരാമന്‍ നമ്പീശ്ശന്‍ (മംഗലംഡാം), കെ.പി. നാരായണന്‍ നമ്പീശന്‍ (റിട്ട. പ്രിന്‍സിപ്പല്‍ ടി.ടി.ഐ. മൂലങ്കാവ്), ദേവകി, വനജ, ജയശ്രീ, ലത, സുപ്രഭ,