കൊയിലാണ്ടി ജെമിനി സ്റ്റുഡിയോ ഉടമ പിലാത്തോട്ടത്തില്‍ രാജി അന്തരിച്ചു


അരിക്കുളം: പിലാത്തോട്ടത്തിൽ രാജി അന്തരിച്ചു. അൻപത്തിരണ്ട് വയസായിരുന്നു. കൊയിലാണ്ടിയിലെ ജെമിനി സ്റ്റുഡിയോ ഉടമയാണ്.

ഭർത്താവ് പരേതനായ ഫോട്ടോഗ്രാഫർ രാധാകൃഷ്ണൻ. അച്ഛൻ പരേതനായ ശ്രീധരൻ. അമ്മ ശകുന്തള.

മക്കൾ പ്രിൻസ്, സോഹൻസോണിക് കൃഷ്ണരാജ്.

സഹോദരങ്ങൾ രമേശൻ, സുനിൽ, അനിൽ, ബൈജു.


പേരാമ്പ്ര ന്യൂസ് ഡോട് കോമിന്റെ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാനായി ഇവിടെ ക്ലിക്ക് ചെയ്യുക.