അരിക്കുളം പാറക്കുടുമ്പിൽ മീത്തൽ അമ്മാളു അമ്മ അന്തരിച്ചു



അരിക്കുളം: അരിക്കുളം പാറക്കുടുമ്പിൽ മീത്തൽ അമ്മാളു അമ്മ അന്തരിച്ചു. എൺപത്തിയാറ് വയസായിരുന്നു. പാറക്കുടുമ്പിൽ മീത്തൽ പരേതനായ കുഞ്ഞിരാമൻ നായരുടെ ഭാര്യയാണ്.

മക്കൾ സൗമിനി, വാസു (കാമിയോ സ്റ്റുഡിയോ, അരിക്കുളം), അനിത.

മരുമക്കൾ ഹരിദാസൻ, ബിന്ദു (ആശാവർക്കർ).


പേരാമ്പ്ര ന്യൂസ് ഡോട് കോമിനെ കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും വാട്ട്‌സ്ആപ്പിലൂടെ ഞങ്ങളെ അറിയിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക.