അരിക്കുളം പടിഞ്ഞാറെ കട്ടയാട്ട്കണ്ടി അമ്മത് അന്തരിച്ചു



അരിക്കുളം: അരിക്കുളം പടിഞ്ഞാറെ കട്ടയാട്ട്കണ്ടി അമ്മത് അന്തരിച്ചു. എഴുപത്തിരണ്ട് വയസായിരുന്നു. പാത്തുമ്മയാണ് ഭാര്യ.

മക്കൾ സെറീന, ഷെമീറ, സജീർ, സുബിന.

മരുമക്കൾ റഷീദ് (കാവുന്തറ), പി.കെ ഇസ്മായിൽ (കണയങ്കോട് ), സിദ്ദിഖ് (കാരയാട് ), ഷെഫീന.


പേരാമ്പ്ര ന്യൂസ് ഡോട് കോമിന്റെ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാനായി ഇവിടെ ക്ലിക്ക് ചെയ്യുക.