അരിക്കുളം തണ്ടയില്‍താഴെ പള്ളിക്കാമ്പത്ത് മീത്തല്‍ നിഷ അന്തരിച്ചു


പേരാമ്പ്ര: അരിക്കുളം തണ്ടയില്‍താഴെ പള്ളിക്കാമ്പത്ത് മീത്തല്‍ നിഷ അന്തരിച്ചു. നാല്‍പ്പത്തിയാറ് വയസ്സായിരുന്നു.

ഉണ്ണിമാധവനാണ് ഭര്‍ത്താവ്. വിഷ്ണു, വിഷ്ണുപ്രിയ എന്നിവര്‍ മക്കളാണ്. വില്ല്യാപ്പള്ളി കീഴത്തു നാരയണന്‍ നായര്‍ പരേതയായ ലക്ഷ്മി എന്നിവരുടെ മകളാണ്