അരിക്കുളം ചെറിയമാവട്ടന തിരുമംഗലത്ത് ബാലകൃഷ്ണന് നായര്‍ അന്തരിച്ചു
അരിക്കുളം: ചെറിയമാവട്ടന താമസിക്കും തിരുമംഗലത്ത് ബാലകൃഷ്ണന് നായര്‍ അന്തരിച്ചു. എണ്‍പത്തേഴു വയസായിരുന്നു.
ഭാര്യ: പരേതയായ ദാക്ഷായണി ‘അമ്മ.
മക്കള്‍: മുരളീധരന് (ശ്രീലക്ഷ്മി മെഡിക്കല്‍സ്), ചന്ദ്രന് (പ്രധാനാധ്യാപകന്, എ.യു.പി.എസ്, കാരക്കുന്ന്), പുഷ്പ, തങ്കമണി. ടി, പരേതനായ സുരേഷ്.
മരുമക്കള്‍: ഗോപിനാഥന് (മുന്‍ എസ്.ഐ), ഹരികൃഷ്ണന് കെ.കെ മുന്‍ അധ്യാപിക, സാമൂതിരി എച്ച്.എസ്.എസ്), വിജയ, രമ, ബിന്ദി.
സഹോദരങ്ങള്‍: ലക്ഷ്മി അമ്മ, പുരുഷോത്തമന് നായര്‍, പരേതരായ ദാക്ഷായണി അമ്മ, ദേവി അമ്മ, കാര്‍ത്യായനി അമ്മ, മാധവന് നായര്‍.
സഞ്ചയനം വെള്ളിയാഴ്ച രാവിലെ 7.30 ന്.
പേരാമ്പ്ര ന്യൂസ് ഡോട് കോമിന്റെ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാനായി ഇവിടെ ക്ലിക്ക് ചെയ്യുക.