അടുത്ത ദിവസം വിവാഹം നടക്കാനിരിക്കെ കോഴിക്കോട് കൊളത്തറയില്‍ യുവതി കുളത്തില്‍ മരിച്ച നിലയില്‍
കോഴിക്കോട്: വിവാഹം അടുത്ത ദിവസം നടക്കാനിരിക്കെ യുവതി കുളത്തില്‍ മരിച്ച നിലയില്‍. കോഴിക്കോട് കൊളത്തറ സ്വദേശിനി സ്വര്‍ഗ(21) ആണ് മരിച്ചത്.
അടുത്ത ദിവസം സ്വര്‍ഗയുടെ വിവാഹം നടത്താന്‍ നിശ്ചയിച്ചിരുന്നു. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം.