മുക്കാളി അന്നപൂർണേശ്വരി ക്ഷേത്രത്തിന് സമീപം ശിവദത്തിൽ യശോദ അന്തരിച്ചു
മുക്കാളി: മുക്കാളി അന്നപൂർണേശ്വരി ക്ഷേത്രത്തിന് സമീപം ശിവദത്തിൽ യശോദ അന്തരിച്ചു. എഴുപത്തിയെട്ട് വയസായിരുന്നു. ഭർത്താവ് പരേതനായ കുഞ്ഞിരാമൻ.
മക്കൾ: ശൈലജ, ഷീജ. മരുമക്കൾ: കുന്നുമ്മൽ നാണു (റിട്ടയേർഡ് ടെലിഫോൺസ്), പരേതനായ പ്രദീപൻ. സംസ്കാരം ഇന്ന് (ഞായർ) ഉച്ചയ്ക്ക് വീട്ടുവളപ്പിൽ നടന്നു.
Summary: Yashoda passed away on Sivadhat near Mukkali Annapurneswari temple