ചിത്രങ്ങള്‍ കൊണ്ട് അത്ഭുതം തീര്‍ത്ത അനശ്വര കലാകാരന്‍ വിവാന്‍ സുന്ദരം; അനുശോചനവുമായി ദ ക്യാമ്പ് ആര്‍ട്ട് ഗ്യാലറി പേരാമ്പ്ര


പേരാമ്പ്ര: ദ ക്യാമ്പ് ആര്‍ട്ട് ഗ്യാലറി പേരാമ്പ്രയുടെ നേതൃത്വത്തില്‍ ലോക പ്രശസ്ത ചിത്രകാരന്‍ വിവാന്‍ സുന്ദരം അനുശോചനം സംഘചിപ്പിച്ചു.

കെ.സി. രാജീവന്‍ പരിപാടിയില്‍ അധ്യക്ഷത വഹിച്ചു. രജ്ഞിത്ത് പട്ടാണിപ്പാറ സ്വാഗതം പറഞ്ഞു.

അഭിലാഷ് തിരുവോത്ത്, പ്രേംരാജ് പേരാമ്പ്ര, സി.കെ കുമാരന്‍, പ്രജീഷ് പേരാമ്പ്ര, ദേവരാജ് കന്നാട്ടി, ലിതേഷ് കരുണാകരന്‍, ആര്‍ബി, നിതേഷ് തെക്കേലത്ത് എന്നിവര്‍ സംസാരിച്ചു.