കായണ്ണ സ്വദേശിയുടെ വിലപ്പെട്ട രേഖകള്‍ അടങ്ങിയ പേഴ്‌സ് നഷ്ടപ്പെട്ടതായി പരാതി


പേരാമ്പ്ര: കായണ്ണ സ്വദേശിയുടെ വിലപ്പെട്ട രേഖകള്‍ അടങ്ങിയ പേഴ്‌സ് നഷ്ടപ്പെട്ടതായി പരാതി. കായണ്ണ ബസാര്‍ മൊയ്യാലത്ത് ഫൈസലിന്റെ പേഴ്‌സാണ് നഷ്ടമായത്.

കായണ്ണ- മുളിയങ്ങല്‍ റൂട്ടില്‍ യാത്രക്കിടെയാണ് പേഴ്‌സ് നഷ്ടമായത്.
എടിഎം കാര്‍ഡുകള്‍, ആധാര്‍ കാര്‍ഡ്, തിരിച്ചറിയല്‍ കാര്‍ഡ്, ചികിത്സാ കാര്‍ഡ് തുടങ്ങിയ രേഖകളായിരുന്നു പേഴ്‌സിലുണ്ടായിരുന്നത്.

കണ്ടു കിട്ടുന്നവര്‍ 9846121254 എന്ന നമ്പറില്‍ വിവരമറിയിക്കുക.