വില്യാപ്പള്ളി പുത്തലത്ത് കുഞ്ഞിരാമൻ അന്തരിച്ചു


വടകര: വില്യാപ്പള്ളിയിലെ പുത്തലത്ത് കുഞ്ഞിരാമൻ അന്തരിച്ചു. എഴുപത്തിയെട്ട് വയസ്സായിരുന്നു. ഭാര്യ: ലീല. മക്കൾ: സുധീഷ്, സുജിത, പരേതയായ സുമതി’

മരുമകൻ: രാജീവൻ മൈക്കുളങ്ങര. സഹോദരങ്ങൾ: ബാലൻ, പരേതരായ ജാനു, നാരായണി, ലീല, കുമാരൻ.