വില്യാപ്പള്ളി എം.ജെ. വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിൽ അധ്യാപക ഒഴിവ്


വില്യാപ്പള്ളി : വില്യാപ്പള്ളി എം.ജെ. വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിൽ അധ്യാപക ഒഴിവ്.
വി.എച്ച്.എസ്.ഇ. വിഭാഗത്തിൽ എൻ.വി.ടി. ഇൻ ഇംഗ്ലീഷ് (സീനിയർ) എൻ.വി.ടി. കെമിസ്ട്രി (ജൂനിയർ) എന്നിങ്ങനെയാണ് ഒഴിവുകൾ.

ദിവസവേതനാടിസ്ഥാനത്തിലാണ് നിയമനം നടത്തുന്നത്. ഉദ്യോ​ഗാർത്ഥികളുടെ കൂടിക്കാഴ്ച സെപ്തംബർ 11-ന് രാവിലെ 10 മണിക്ക് സ്കൂളിൽ നടക്കും.

Description: Vilyapally MJ. Vocational Higher Secondary School Teacher Vacancy