വില്യാപ്പള്ളി പാലോള്ള പറമ്പത്ത് കുഞ്ഞബ്ദുള്ള ഹാജി അന്തരിച്ചു
വില്യാപ്പള്ളി: പാലോള്ള പറമ്പത്ത് കുഞ്ഞബ്ദുള്ള ഹാജി അന്തരിച്ചു. എണ്‍പത്തിയഞ്ച് വയസായിരുന്നു.
ഭാര്യ: കുഞ്ഞയിഷ.
മക്കൾ: ഹനീസ, റഊഫ്, റസിയ, നൗഷാദ്, ഹാരിസ്, സവാഹിദ.
മരുമക്കൾ: അബ്ദുറഹിമാൻ (ദുബായ്), സുബൈദ, മുനീറ, നസീറ, പരേതരായ അസീസ്, മലയിൽ മൂസ.
സഹോദരങ്ങൾ: പരേതരായ മമ്മു (വെള്ളികുളങ്ങര), കുഞ്ഞിപ്പാത്തു (ഓർക്കാട്ടേരി).
Description: Vilyapally Kunjabdulla Haji passed away