വില്യാപ്പള്ളി കൊളത്തൂർ മാവുള്ളതിൽ കണ്ണൻ അന്തരിച്ചു


വില്യാപ്പള്ളി: കൊളത്തൂർ മാവുള്ളതിൽ കണ്ണൻ അന്തരിച്ചു. എഴുപത്തിയെട്ട് വയസായിരുന്നു. ഭാര്യ: നാരായണി.

മക്കൾ: സുരേഷ്, സുമ, ശ്രീജ.

മരുമക്കൾ: രാജൻ, കവിത, നാരായണൻ, മിനി.

സഹോദരങ്ങൾ: കേളപ്പൻ, പൊക്കി, ചീരു, പരേതനായ കണാരൻ.

Description: Vilyapally Kolathur Mavullathil kannan passed away